ചന്ദ്രകളഭം......

" ഈ മനോഹര തീരത്ത് തരുമോ.. ഇനിയൊരു ജന്മം കൂടി....." എന്ന് കൊതിച്ചു പാടിയ വയലാർ രാമ വർമ എന്നാ മഹാപ്രതിഭയെ കൂടുതലറിയാൻ കഴിഞ്ഞ ഒരു നല്ലദിവസം... അതിലുപരി ഒരു കവിയും അധ്യാപകനുമായ സുമേഷ് സാറിന്റെ അനുഭവകഥകൾ പ്രചോദനം നൽക്കുന്നതായിരുന്നു.......