ചന്ദ്രകളഭം......
"ഈ മനോഹര തീരത്ത് തരുമോ..
ഇനിയൊരു ജന്മം കൂടി....."
എന്ന് കൊതിച്ചു പാടിയ വയലാർ രാമ വർമ എന്നാ മഹാപ്രതിഭയെ കൂടുതലറിയാൻ കഴിഞ്ഞ ഒരു നല്ലദിവസം...
അതിലുപരി ഒരു കവിയും അധ്യാപകനുമായ സുമേഷ് സാറിന്റെ അനുഭവകഥകൾ പ്രചോദനം നൽക്കുന്നതായിരുന്നു.......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ