പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Stress Management

ഇമേജ്
 എപ്പോഴും എല്ലാപേരുടെയും പ്രശ്നം stress ആണ്. പഠിക്കുന്നവർക്കും ജോലിയുള്ളവർക്കുമൊക്കെ ഇത് തന്നെയാണ് വിഷയം.
ഇമേജ്
          മയക്കു മരുന്നുകളുടെ ഉപയോഗം കൂടി നിൽക്കുന്ന ഒരു പുതു സമൂഹത്തിലാണ് നമ്മളിന്നുള്ളത്. നമ്മൾ കാണുന്നതും ഇടപെടുന്നതുമായ പലരും അതിന്റെ ദോഷവശങ്ങൾ അറിഞ്ഞുകൊണ്ട് പോലും ഉപയോഗിക്കുന്നുണ്ട്. Population Education club ന്റെ ആഭിമുഖ്യത്തിൽ മയക്കു മരുന്നുകളുടെ ഉപയോഗം സമൂഹത്തെ എങ്ങനെ ബാധിക്കുന്ന എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ  ബോധവത്കരണ പരിപാടി വിജയകരമായിരുന്നു.       👆🏻ഞങ്ങൾക്കായുള്ള democlasses ഉം ഇതോടൊപ്പം നടന്നു..

🩸രക്തദാനം മഹാദാനം 🩸

ഇമേജ്
 "രക്‌തദാനം മഹാദാനം"- ഇങ്ങനെ പറയാൻ അർത്ഥവത്തായ ഒരു കാരണം ഉണ്ട്. രക്തം എന്നതിന് ഒരു പകരക്കാരനെ ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല എന്നതാണ്.           ജൂൺ 14 World blood donors day യോടനുബന്ധിച്ച് ഇന്ന് MTTC യിലെ Natural Science Association (2022-24) Izdhihar ഉം THEOSA ഉം NSS ഉം സംയുക്തമായി 🩸donation camp സങ്കടിപ്പിച്ചു.

"പ്രകൃതിയുടെ തനിമ അറിയാം "

ഇമേജ്
പ്രകൃതിയെക്കുറിച്ച് ആവലാതികളോ പരിഭവങ്ങളോ ഇല്ലത്തെ തന്നിലേക്ക് മാത്രം ഒതുങ്ങി കൂടുന്ന പുതു സമൂഹത്തിന് പ്രകൃതിയെ ഓർക്കാനായി ഒരു ദിനം കൂടി.....                പ്രകൃതി നമുക്കായി കാത്ത് വച്ചതൊക്കെ ഉപയോഗിക്കാൻ മാത്രമാണോ നമുക്ക് അവകാശം....... അത് കാത്തു സൂക്ഷിക്കുകയും പ്രകൃതി സമ്പത്ത് വർധിപ്പിക്കുന്നതിന് കൈകോർക്കുകയും ചെയ്യുകയല്ലേ വേണ്ടത്...... ഈ ആശയവുമായി മുന്നോട്ട് പോകുകയാണ് MTTC കുടുംബം........