മയക്കു മരുന്നുകളുടെ ഉപയോഗം കൂടി നിൽക്കുന്ന ഒരു പുതു സമൂഹത്തിലാണ് നമ്മളിന്നുള്ളത്. നമ്മൾ കാണുന്നതും ഇടപെടുന്നതുമായ പലരും അതിന്റെ ദോഷവശങ്ങൾ അറിഞ്ഞുകൊണ്ട് പോലും ഉപയോഗിക്കുന്നുണ്ട്. Population Education club ന്റെ ആഭിമുഖ്യത്തിൽ മയക്കു മരുന്നുകളുടെ ഉപയോഗം സമൂഹത്തെ എങ്ങനെ ബാധിക്കുന്ന എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവത്കരണ പരിപാടി വിജയകരമായിരുന്നു.
👆🏻ഞങ്ങൾക്കായുള്ള democlasses ഉം ഇതോടൊപ്പം നടന്നു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ