നമ്മുടെ എല്ലാപേരുടെയും ഉള്ളിൽ ഓരോ കലാകാരന്മാരുണ്ട്. സാഹചര്യമാണ് അവനെ പലപ്പോഴും പുറത്തെത്തിക്കുന്നത്. ഉള്ളായിളുറങ്ങി കിടന്നാൽ കലയെ പുറത്തെടുത്തു ദിനം......
കൂട്ടിലാക്കപ്പെട്ട ഒരുപാട് സ്ത്രീകളുള്ള ഈ സമൂഹത്തിൽ സ്വാതന്ത്രത്തോടെ ചിറകുവിരിച്ചു പറക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി....... വിലങ്ങിട്ടില്ലല്ലോ......അവരാരും എന്റെ സ്വപ്നത്തെ..... നവംബർ 25 international day for the elimination of violence against women.