കൂട്ടിലടക്കാനുള്ളതല്ല.....
കൂട്ടിലാക്കപ്പെട്ട ഒരുപാട് സ്ത്രീകളുള്ള ഈ സമൂഹത്തിൽ സ്വാതന്ത്രത്തോടെ ചിറകുവിരിച്ചു പറക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.......
വിലങ്ങിട്ടില്ലല്ലോ......അവരാരും എന്റെ സ്വപ്നത്തെ.....
നവംബർ 25 international day for the elimination of violence against women.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ