"പ്രകൃതിയുടെ തനിമ അറിയാം "
പ്രകൃതിയെക്കുറിച്ച് ആവലാതികളോ പരിഭവങ്ങളോ ഇല്ലത്തെ തന്നിലേക്ക് മാത്രം ഒതുങ്ങി കൂടുന്ന പുതു സമൂഹത്തിന് പ്രകൃതിയെ ഓർക്കാനായി ഒരു ദിനം കൂടി.....
പ്രകൃതി നമുക്കായി കാത്ത് വച്ചതൊക്കെ ഉപയോഗിക്കാൻ മാത്രമാണോ നമുക്ക് അവകാശം....... അത് കാത്തു സൂക്ഷിക്കുകയും പ്രകൃതി സമ്പത്ത് വർധിപ്പിക്കുന്നതിന് കൈകോർക്കുകയും ചെയ്യുകയല്ലേ വേണ്ടത്......
ഈ ആശയവുമായി മുന്നോട്ട് പോകുകയാണ് MTTC കുടുംബം........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ