🩸രക്തദാനം മഹാദാനം 🩸

 "രക്‌തദാനം മഹാദാനം"- ഇങ്ങനെ പറയാൻ അർത്ഥവത്തായ ഒരു കാരണം ഉണ്ട്. രക്തം എന്നതിന് ഒരു പകരക്കാരനെ ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല എന്നതാണ്.

          ജൂൺ 14 World blood donors day യോടനുബന്ധിച്ച് ഇന്ന് MTTC യിലെ Natural Science Association (2022-24) Izdhihar ഉം THEOSA ഉം NSS ഉം സംയുക്തമായി 🩸donation camp സങ്കടിപ്പിച്ചു.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മണ്ണിന് ഒരു ദിനം :ഡിസംബർ 5🌴🌳