മണ്ണിന് ഒരു ദിനം :ഡിസംബർ 5🌴🌳

 ഇന്ന് ലോക മണ്ണ് ദിനം.......

സത്യത്തിൽ ഇന്നത്തെ ദിവസത്തിന് ഇങ്ങനൊരു പ്രാധാന്യമുള്ള കാര്യം എനിക്കറിയില്ലായിരുന്നു. എനിക്കെന്നല്ല നമ്മളിൽ പലർക്കും ഉണ്ടാവില്ല.

മണ്ണിനെ സ്നേഹിക്കാൻ നമ്മൾ എത്രമാത്രം അതിനെ ഉപദ്രവിക്കുന്നുണ്ട്, മലിനമാക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ......... സാധിക്കട്ടെ

Natural Science കാരുടെ ഇന്നത്തെ മണ്ണ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടി വളരെ നന്നായിരുന്നു.ലളിതമായമായ രീതിയിൽ വളരെ മനോഹരമായാണ് അവർ പരിപാടി അവതരിപ്പിച്ചത്. കേരളത്തിലെ വിവിധ തരം മണ്ണിനങ്ങളും. ഓരോ ജില്ലയിലെ മണ്ണിനങ്ങൾ പരിചയപെടുത്തിക്കൊണ്ടുള്ള ചാർട്ടും ഒക്കെ മനോഹരമായിരുന്നു...

ഇന്നത്തെ വിശേഷങ്ങൾ........





"Deforestation and afforestation benefits : its effect on soil erosion "
അഗസ്റ്റിൻ മാത്യു എന്ന റിസർച്ചർ മുന്നോട്ടു വെച്ച ഈ ആശയം അവർ അവതരിപ്പിച്ചു.




വിവിധയിനം മണ്ണിനങ്ങൾ..............


മണ്ണിനെ അറിയാം... മണ്ണിനെ സ്നേഹിക്കാം......




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

𝐒𝐞𝐦3 𝐢𝐧𝐭𝐞𝐫𝐧𝐬𝐡𝐢𝐩 (8𝐭𝐡 𝐖𝐞𝐞𝐤)

#𝐒𝐞𝐦3 𝐢𝐧𝐭𝐞𝐫𝐧𝐬𝐡𝐢𝐩(5𝐭𝐡𝐖𝐞𝐞𝐤)