ലോക എയ്ഡ്‌സ് ദിനം

 1988 ഡിസംബർ 1 നാണ് ലോകാരോഗ്യ സംഘടന എയ്ഡ്സ്  ദിനാചരണം ആരംഭിച്ചത്.

1/12/2022 വ്യാഴാഴ്ച എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ കോളേജിലെ ( Mar Theophilus Training college, Nalanchira ) IQAC ഉം Population Education ക്ലബ്ബും സംയുക്തമായി ഒരു ബോധവൽക്കരണ പരിപാടി നടത്തി.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മണ്ണിന് ഒരു ദിനം :ഡിസംബർ 5🌴🌳