ചുമതലകൾ ഏറ്റെടുത്ത് AGNEYA
പുതിയ വാതിലുകൾ തുറന്ന് പറക്കാനൊരുങ്ങി AGNEYA. MTTC 67-)മത് കോളേജ് യൂണിയന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഒപ്പം NSS യൂണിറ്റിന്റെയും Arts club ന്റെയും ഉത്ഘാടനം ഇതേ വേദിയിൽ തന്നെ നിർവഹിക്കപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ