കേരളീയം

 കേരളത്തിന് ഇന്ന് 67 വയസ്. കേരളത്തിൽ എല്ലാവരും ഒരുമയോടെ കേരളപിറവി ആഘോഷങ്ങളിലാണ്.

                    

മാർ തിയൊഫിലസ് ട്രെയിനിങ് കോളേജും കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾക്ക് നിറച്ചാർത്ത് പകർന്നു.












ആദ്യഘട്ട പരിശീലനം ഇന്ന് കേരള പിറവി ആഘോഷങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ പുനരാരംഭിച്ചു.

മാർ തിയോഫിലസിലെ അധ്യാപകരും കേരളപിറവി ആഘോഷങ്ങളിൽ അവരുടേതായ കൈയൊപ്പ് ചാർത്തി.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Chapter 7,School Stories

Exam Mode On.........

മണ്ണിന് ഒരു ദിനം :ഡിസംബർ 5🌴🌳